His First Flight

His First Flight by Liam O’ Flaherty is a story about the need for overcoming fears. The young seagull was afraid to fly. He watched his brothers and sister fly. But he was afraid of the vast sea. His parents scolded him. They left him alone. He was very hungry. His mother tempted him with food. He jumped to get it. He fell but then started flying. He felt happy and free. His family flew with him. They were proud and joyful. The seagull learned to be brave. He overcame his fear by trying.

ലിയാം ഓ ഫ്ലാഹെർട്ടിയുടെ His First Flight ഭയങ്ങളെ മറികടക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഒരു കഥയാണ്. കടൽക്കാക്കയ്ക്ക് പറക്കാൻ ഭയമായിരുന്നു. അവൻ തന്റെ സഹോദരന്മാരും സഹോദരിയും പറക്കുന്നത് കണ്ടു. പക്ഷേ, വിശാലമായ കടലിനെ അവൻ ഭയപ്പെട്ടു. അവന്റെ മാതാപിതാക്കൾ അവനെ ശകാരിച്ചു. അവർ അവനെ തനിച്ചാക്കി. അവന് നല്ല വിശപ്പുണ്ടായിരുന്നു. അവന്റെ അമ്മ അവനെ ഭക്ഷണം കൊണ്ട് പ്രലോഭിപ്പിച്ചു. അവൻ അത് എടുക്കാൻ ചാടി. അവൻ വീണു, പക്ഷേ പിന്നീട് പറക്കാൻ തുടങ്ങി. അവന് സന്തോഷവും സ്വാതന്ത്ര്യവും തോന്നി. അവന്റെ കുടുംബവും അവനോടൊപ്പം പറന്നു. അവർക്ക് അഭിമാനവും സന്തോഷവും തോന്നി. കടൽക്കാക്ക ധീരനാകുവാൻ പഠിച്ചു. അവൻ തന്റെ ഭയത്തെ അതിജീവിച്ചു.